Bengaluru FC fans will serve Biriyani in the match against Kerala blasters
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ബിരിയാണി നല്‍കി ആളെ കൂട്ടാന്‍ ബെംഗളൂരു എഫ്സി ആരാധകര്‍ ശ്രമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പോസ്റ്ററിലാണ് ഇത്തരത്തില്‍ ഒരു ആഹ്വാനം ഉണ്ടായിരിക്കുന്നത്.